ദിവസവും മണിക്കൂറുകണക്കിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതെ..
നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുനത് ശരിയായ രീതിയിലല്ല എങ്കില്‍ നിങ്ങള്‍ക്കും Carpal Tunnel Syndrome എന്ന രോഗം വരാന്‍ സാധ്യത ഉണ്ട് .....
മൗസ് -ഉം കീബോര്‍ഡ്-ഉം ശരിയായ രീതിയില്‍ ഉപയോഗിക്കാതെ Carpal Tunnel Syndrome എന്ന രോഗം വന്ന ഒരാളുടെ operation ചിത്രങ്ങള്‍ ഇതാ ചുവടെ ചേര്‍ക്കുന്നു ....
കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ട ശരിയായ രീതി ......
വരാതിരിക്കാന്‍ ഉള്ള വ്യായാമമുറകള്‍ ........
13 comments:
ആവിശ്യമായ ഒരു പോസ്റ്റ് പുതിയ അറിവ്
പാച്ചല്ലൂര്‍ പാച്ചന് നന്ദി
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം
thanks for the post.... really helpfull
എന്റെ രീതി തെറ്റെന്ന് മനസ്സിലായി...
ഹൃദയം നിറഞ്ഞ നന്ദി...
വളരെ ഉപകാരപ്രദം. നന്ദി..
Thanks for the Tips! This Worth!
പാച്ചാ പേടിപ്പിക്കാതെ..
നന്ദി
valare nalla oru information kitty..puthiya varthakal onnumille??
i had a pain in my hand since few weeks....any way thanks for the useful info.i bought new computer table and start using as per your article .....thanks again and expect such informative articles.
very good news..........ths s usfully ,
thanks
thanks
Post a Comment